Plus Two

Web Desk 11 months ago
Keralam

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം നേടി.

More
More
Web Desk 1 year ago
Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍; ആരും തിരിച്ചറിഞ്ഞില്ല

കഴിഞ്ഞ മാസം 29- നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. മൊത്തം 245 വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. ഇതിനുപുറമേയാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ കടന്നുകൂടിയത്. എന്നാല്‍ ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത

More
More
Web Desk 1 year ago
Keralam

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.87

സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ്. 78 സ്കൂളുകള്‍ക്കാണ് ഇത്തവണ 100 ശതമാനം വിജയം കരസ്ഥമാക്കാന്‍ സാധിച്ചത്.

More
More
Web Desk 2 years ago
Keralam

എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി

കഴിഞ്ഞ വര്‍ഷം 40 ശ​​ത​​മാ​​നം പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളാ​​യി​​രുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉ​​ത്ത​​ര​​മെ​​ഴു​​തേ​​ണ്ട​​തി​​ന്‍റെ ഇ​​ര​​ട്ടി മാ​​ർ​​ക്കി​​നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ളും ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ൽ നി​​ന്നും 20 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ൾ ഫോ​​ക്ക​​സ്​ ഏ​​രി​​യ ഉ​​ൾ​​പ്പെ​​ടെ​ ഭാഗങ്ങളില്‍ നിന്നുമായിരുന്നു.

More
More
News Desk 3 years ago
Keralam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

മേയ് 26-ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

More
More
News Desk 3 years ago
Keralam

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

26, 27, 28 തിയ്യതികളിൽ മുടങ്ങിയ പ്ലസ് വൺ പരീക്ഷകളും നടത്തും. ഇന്നലെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More